mother | അമ്മ
“എന് കുഞ്ഞുറങ്ങന് കുഞ്ഞുറങ്ങ് എന് തങ്കം” എന്ന് നേരത്ത സ്‌വരത്തില്‍ ഈണത്തില് താരാട്ടു പാടിയുറക്കിയിരുന്ന എന്റെ അമ്മക്ക്….
(to my mother, the one with sweet, gentle voice & little tender hands … oh! )
എന്നായിരുന്നു അവസാനം ഞാനാ താരാട്ടു കേട്ടത് ?
–
ജീവിക്കുവാന് തോന്നുന്നു
മരിക്കുവാനും
അമ്മയെന്നോര്ക്കുമ്പോള്
ഒന്നൂടെ,
ജനിക്കുവാന് മാത്രം തോന്നുന്നു
(രാജേ, നിന്റെ വരികള് ഞാനിതാ വീണ്ടും മോഷ്ടിച്ചിരിക്കുന്നു!)

December 4th, 2008 at 5:30 am
incredible ! Yu make me miss my ammi
December 4th, 2008 at 3:27 pm
sorry
I didn’t mean to hurt