Twitter | flickr | facebook | techblog

നോക്കുകുത്തി / scarecrow

freebird

കാപട്യത്തിന്റെ മൂടുപടവും
ചമയങ്ങളും എനിക്കു വലിച്ചെറിയണം
പേടിച്ച്‌ പറന്നു പോകുന്ന കുരുവികളോട്‌
ഞാന്‍ വെറുമൊരു നാട്യക്കാരനാണെന്ന്
വിളിച്ച്‌ പറയണം
കാലമേറെയായിരിക്കുന്നു
കാപട്യത്തിന്റെ മൂടുപടമിനിയെനിക്കു വയ്യ
പക്ഷെ ആ മൂടുപടം മാറ്റിയപ്പോളെല്ലാം
ആര്‍ക്കുമെന്നെ വേണ്ടായിരുന്നു
ഇനിയും അതുണ്ടാവുമൊ ?


14 Responses to “നോക്കുകുത്തി / scarecrow”

  • N Says:

    Oh….am going thru the struggle now. Shall i pretend fo that i don’t ppl I love or shall I be myself and let them go is the toughest question .. ;((

  • freebird Says:

    yes indeed. :-(

    Its better to take the decision asap. but ….

  • freebird Says:

    ha! and I found myself reading this

    ——————————-
    The touch of affection
    The aching need of what I sought,
    Leaves me out of all the fairs
    My mask, too fine and serene,
    My smile ugly, words worthless,
    The mask is torn to pieces.
    Still I wear a self-conscious laugh
    Facing the world out of its beauty
    To frown with disdain.

    - Nanditha

  • Sreekanth Says:

    If you want to appear “normal” to those mad men out there,you must be one among them..go insane..be abnormal.If you dont want to,then some may call you a rebel,an introvert,mad…and they all die one day without experiencing the ecstacy.

    Absurdity is the essential concept and the first truth-Albert Camus

    keep writing..nice work n the pic too..

  • freebird Says:

    thanks my unknown friend !

  • Laina Says:

    I wish I could understand the poem….seems to have spawned quite a few reactions :( :)

  • reshmi Says:

    aagrahikkatha veshangal aniyendi varumbol
    podiyunna mizhineer aarumariyaathe
    nenjodu cherkkendi varumbol
    njaanum
    yenate ullile vesham valicheriyaan kothikkunna
    nokku kuthiye thirichariyaaru undu…

    superb yaar….

  • freebird Says:

    thanks for the comments guys !

  • clash Says:

    Hey great Photo!! :)

  • nalina Says:

    hello freebird! could i have your email id? we are having an exhibition of photographs on the theme of rain at our gallery. i’d like to send u the details.

  • യാത്രാമൊഴി Says:

    [...] ( മറ്റുള്ളവ: 1. നോക്കുകുത്തി 2. ഓര്‍മകള്‍ ) [...]

  • Har! Says:

    ഇതു കൊള്ളാം. പരമസത്യം….1 പ്രത്യേകിച്ചും നമ്മുടെ പ്രവാസി ലോകത്തില്‍. ഒരു വിധത്തില്‍ പറഞ്ഞാല്‍ തമാശ തന്നെ. കൂടുതല്‍ നന്നായി എഴുതാന്‍ പറ്റും താങ്കള്‍ക്ക് കുറച്ചു കൂടെ ശ്രദ്ധിച്ചെഴുതൂ. ചിത്രങ്ങള്‍ മിഴിവുറ്റവയാണ്‍ കേട്ടോ

  • bejoykoroth Says:

    ഇത് നാം പറയുന്നത് ഒന്ന് തന്നെ… :)

Leave a Reply