ഈ മഴ എന്നെ നനയ്ക്കുന്നില്ല…

ഈ മഴ എന്നെ നനയ്ക്കുന്നില്ല..
അതിന്റെ ശബ്ദത്തിനായി ഞാന് കാതോര്ക്കുന്നില്ല
അതിന്റെ വരവിനായി ഞാന് കാത്തിരിക്കുന്നുമില്ല
പെയ്തൊഴിയുമ്പോള് സന്തോഷിക്കുന്നുമില്ല
ഓരോ മഴത്തുള്ളിയും എന്നെ പൊള്ളിച്ചു കൊണ്ടിറ്റു വീഴുന്നു
പ്രിയപ്പെട്ട മഴക്കാലമേ,
നീ എനിക്കപരചിതയായി മാറിക്കഴിഞ്ഞിരിക്കുന്നു.

if the font is not rendered properly, check:

July 7th, 2007 at 4:30 pm
i dont have any readability issues
July 8th, 2007 at 12:52 am
മഴ ഒത്തിരി പേര്‍ക്ക് സങ്കടങ്ങളും സമ്മാനിക്കുന്നു…
ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ബാക്കി വെയ്ക്കുന്നു…
പക്ഷെ, മഴയുടെ ഈ ചിത്രം പോലും എന്നെ മഴയില്‍ കുതിര്‍ന്ന ഓര്‍മ്മകളിലേക്കെത്തിക്കുന്നു.
July 8th, 2007 at 1:02 am
മഴയുടെ മുഖങള്‍ വെത്യസ് തം…
മഴയിലെയ്ക്ക് തിരിയുന്ന മുഖങള്‍ പോലെ…
July 8th, 2007 at 2:06 am
നന്ദി കൂട്ടുകാരേ ..
July 8th, 2007 at 4:07 am
mazha enneyum nanayikkunnilla……..
jeevitharekhakal.blogspot.com
July 9th, 2007 at 12:04 am
ഫ്രീബേര്‍ഡ്,
ഇപ്പോഴാണ് ബ്ലോഗ് കാണുന്നത്
മഴ ചിത്രങ്ങളും കുടചിത്രങ്ങളും നന്നായിട്ടുണ്ട്!
July 9th, 2007 at 10:15 am
മനുവിനും സപ്തവര്‍ണങ്ങള്‍ക്കും നന്ദി
July 10th, 2007 at 8:35 am
ee foto enickishtamaayi….entho…
July 11th, 2007 at 3:40 am
*sigh* Wish I could be in the rains getting myself drenched !!
July 13th, 2007 at 12:04 pm
mazhayil ninnundakunnathum…
mazhayilekku pokunnathum..
mazha enikku tharunnathum
mazha ennil ninnu akattunnathum…
mazha entethakunnathum…
ennil ninnu swanthamakkunnathum…..
July 26th, 2007 at 7:19 am
nostalgic, great
June 20th, 2008 at 1:31 pm
mazha athu enikku nashtapetta ente baghyam
mazha athu enikku nashtapetta ente anubhavam
mazha athu enikku thiruchu nalkunna ormakal
mazha athu enne vedanippikunna natinte ormakal
ivide mazhayude shabda mukhirngal illa
chattal mazhayil kuda pidikkatheyulla
nadathangal illa
ellam nan nashtapettu
ormakal matharam bakkiyayoooooo